top of page

Facebook & Instagram വഴി ക്വാളിറ്റി ലീഡ്സ് നേടാനുള്ള മലയാളം Guide

Ads Launch ചെയ്യാൻ ഇനി Experience ആവശ്യമില്ല! ഞങ്ങളുടെ Step by Step guide follow ചെയ്‌താൽ മാത്രം മതി. Meta Ads Launch ചെയ്യാൻ ഇനി ടെൻഷൻ വേണ്ട

Ads Launch Support

7-Day Refund Policy

Andromeda Updated

Introductory Price ₹899

Mets Ads 10801080 (7).png

ഞങ്ങളുടെ പ്രത്യേകത

10 വർഷത്തെ Ad Experience ഉപയോഗിച്ച് തയ്യാറാക്കിയ മലയാളം Guide

Beginner Friendly

​Digital marketing പരിചയം വേണ്ട. Account set up മുതൽ campaign launch വരെ guide ചെയ്യുന്നു

Ad Launch Support

Campaign launch ചെയ്യുമ്പോള്‍ സഹായം ആവശ്യമെങ്കില്‍
ഞങ്ങളെ contact ചെയ്യാം

Multi-Format Guide

Audios, images, videos ഉൾപ്പെടുത്തി
വളരെ ലളിതമായി തയ്യാറാക്കിയ guidance

7-Day Refund

Guide ൽ എന്തെങ്കിലും problem വന്നാൽ
7 ദിവസത്തിൽ പണം തിരികെ കിട്ടും

guide dashboard.png

GUIDE DASHBOARD

എളുപ്പത്തിൽ ഉപയോഗിക്കാവുന്ന Online Guide Dashboard

Meta Lead Ads campaign launch ചെയ്യാൻ സഹായിക്കുന്ന ഒരു ലളിതമായ online guide dashboard . ഓരോ ഘട്ടത്തിലും എന്ത് ചെയ്യണം, ഏത് button click ചെയ്യണം എന്ന് Screenshot, Audio, Video walkthrough എന്നിവ വഴി വ്യക്തമായി കാണിച്ചുതരുന്നു

Login ചെയ്‌ത്‌ access ചെയ്യാവുന്ന Online Guide

Step-by-Step നിർദ്ദേശങ്ങൾ അടങ്ങിയ screenshots

പ്രധാന ഘട്ടങ്ങൾക്ക് ചെറിയ video വഴി explain ചെയ്യുന്നു

Concepts എളുപ്പത്തിൽ മനസ്സിലാക്കാൻ audio explanations

INSIDE THE GUIDE

Guide-ൽ എന്തെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു

Meta Ads ൻറ്റെ ഏറ്റവും പുതിയ updates-ന് അനുസരിച്ച് തയ്യാറാക്കിയ step-by-step guide structure

Facebook guide account set up.png

1. Account Setup Foundation 

  • Facebook profile ഉം page ഉം ഉണ്ടാക്കുന്നത് 

  • Instagram Business Account ഉണ്ടാക്കുന്നത് 

  • Instagram ഉം Facebook page ഉം തമ്മിൽ ബന്ധിപ്പിക്കുന്നത് 

  • Meta Ads Manager ഉണ്ടാക്കുന്നത് 

  • Privacy Policy page ഉണ്ടാക്കുന്നത് 

Facebook guide campaign strategy.png

2. Campaign Strategy

  • ലളിതമായി Ads Campaign structure explain ചെയ്യുന്നു

  • Lead generation-ന് വേണ്ട ശെരിയായ objective തിരഞ്ഞെടുക്കുന്നത് 

  • Meta Ads ൻറ്റെ പുതിയ update-ന് അനുയോജ്യമായ campaign structure 

facebook guide ad set targeting.png

3. Ad Set & Targeting Setup

  • എങ്ങനെ Ad Set ൻറ്റെ എണ്ണം തീരുമാനിക്കാം

  • ശെരിയായ conversion location തിരഞ്ഞെടുക്കുന്നത്   

  • Andromeda update ന് അനുയോജ്യമായ Targeting method set ചെയ്യുന്നത്‌

  • എങ്ങനെ Advantage+ placements ഫലപ്രഥമായി ഉപയോഗിക്കാം

Facebook guide ad creatibe guidelines.png

4. Ad Creatives & Lead Management

  • Ad Creatives എങ്ങനെ ചെയ്യണം എന്നുള്ള Technical & Objective guidelines

  • Andromeda update അനുസരിച്ച് ആവശ്യമായ Ads ൻറ്റെ എണ്ണവും type ഉം നിർണ്ണയിക്കുന്നത്

  • Lead form filter ഉപയോഗിച്ച് എങ്ങനെ junk leads നെ ഒഴിവാക്കാം 

  • ​എങ്ങനെ Leads download ചെയ്യാം 

TESTIMONIAL

ഞങ്ങളെക്കുറിച്ച് Professionals പറയുന്നത്

“ആവശ്യമായ കാര്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ച, നല്ല രീതിയിൽ structure ചെയ്‌ത guide. Execution focused approach മൂലം എൻറ്റെ Facebook, Instagram campaigns-ൽ നിന്നുള്ള lead quality വ്യക്തമായി മെച്ചപ്പെട്ടു."

Medha Kailas K

Sr. Digital Marketer

Kalliyath Group

Facebook guide reviews kaliyath group.png

" ഈ guide യഥാർത്ഥത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യക്തമായ steps, ആവശ്യമില്ലാത്ത theory ഒന്നുമില്ല. ഇപ്പോൾ ഞാൻ കൂടുതൽ efficient ആയി lead campaigns run ചെയുന്നു, മികച്ച lead quality കാണുന്നുമുണ്ട്."

Anandhakrishnan

Digital Marketing Analyst

Enovexa Solution

Facebook guide reviews enovexa.png

"Self-paced format ആയതിനാൽ, എൻ്റെ work schedule നൊപ്പം തന്നെ ഈ guide follow ചെയ്യാൻ എളുപ്പമായി. വ്യക്തമായ steps, ഒരു pressure മില്ല, കൂടാതെ ഇതിലൂടെ ലഭിക്കുന്ന practical results കണക്കിലെടുത്താൽ price ന് മികച്ച value തന്നെയാണ്. "

Safin K H

Business Owner

Canery Boutique

Facebook guide reviews canery botique.png
47122.jpg

Step-by-Step രീതിയിൽ Quality Leads നേടാൻ ഇനി തുടങ്ങാം

നീണ്ട theories പഠിക്കേണ്ടതില്ല. നീണ്ട videos കാണേണ്ടതില്ല. 
Steps പിന്തുടർന്ന് campaign launch ചെയ്യാം

ഈ Guide നിങ്ങള്‍ക്ക് അനുയോജ്യമാണോ?

നിങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നുവെങ്കില്‍

Facebook & Instagram വഴി Quality Leads നേടാന്‍ ആഗ്രഹിക്കുന്ന Freelancers, Business Owners, Marketers അല്ലെങ്കില്‍ Students

10+ വര്‍ഷത്തെ Paid Ads അനുഭവമുള്ള experts വികസിപ്പിച്ച Step-by-Step System പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍

Guide execution Laptop/Desktop വഴി നടപ്പാക്കാൻ കഴിയുന്നവർ (Mobile version-ല്‍ എല്ലാ campaign settings-ഉം പൂര്‍ണമായി ലഭ്യമല്ല)

why doscio guide.png

Doscioയെ വ്യത്യസ്തമാക്കുന്നത് എന്ത്?

എന്തുകൊണ്ട് Doscio തിരഞ്ഞെടുക്കണം?

Pro Guidance

Goal-Centric

Short & Efficient

24x7 Support

bottom of page